#Gold_And_Lithium_Deposite : ഇന്ത്യയുടെ തലവര മാറുമോ ? കണ്ടെത്തിയിരിക്കുന്നത് മൂന്ന് സ്വർണ്ണ ഖനികളും ലിഥിയം നിക്ഷേപവും.
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 28 ഫെബ്രുവരി 2023 | #News_Headlines
#Train_Cancelled : തൃശൂരിൽ റയിൽവേ പാളത്തിൽ അറ്റകുറ്റപണി, ട്രെയിനുകൾ റദ്ധാക്കി.
#Blasting : പാലക്കാട് അണക്കരയിൽ വൻ സ്ഫോടനം. അഞ്ചുപേർക്ക് പരിക്ക്.
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 27 ഫെബ്രുവരി 2023 | #News_Headlines
#EARTHQUAKE : ഗുജറാത്തിൽ വീണ്ടും ഭൂചലനം.
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 26 ഫെബ്രുവരി 2023 | #News_Headlines
#Bhasholsavam : സ്വതന്ത്ര രചനകളുടെ ആവിഷ്‌ക്കാര വേദിയായി ഭാഷോത്സവം സംഘടിപ്പിച്ചു.
#Sun_Burn_Alert : ഉഷ്ണം അതി കഠിനം, അതീവ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്, വെയിൽ കൊള്ളുന്നത് മരണത്തിന് പോലും കാരണമായേക്കാം..
#Bhasholsavam : അറിവിൻ്റെ വിഭവങ്ങളൊരുക്കി ഭാഷോത്സവം വ്യത്യസ്ഥ അനുഭവമായി..
#Stop_Suicide : പതിമൂന്ന് വയസ്സുകാരന്റെ ആത്മഹത്യ, വളർത്തു മത്സ്യം ചത്തതിനാലെന്നു ബന്ധുക്കൾ.
#Fact_Check : കർണ്ണാടക സ്റ്റേറ് ബസ്സിലെ പ്രശ്‌നത്തിന് കേരള സ്റ്റേറ്റ് ബസ്സിന്റെ ചിത്രം, ട്രോളുകൾക്ക് മുന്നിൽ തോറ്റ് മനോരമ..
#PENSION : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ.
#OPERATION_CMDRF : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വൻ തട്ടിപ്പ്, ഉദ്യോഗസ്ഥർ കുടുങ്ങും. പുറത്തു വന്നത് വിജിലൻസ് മിന്നൽ പരിശോധനയിൽ.
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ | 23 ഫെബ്രുവരി 2023 | #News_Headlines
#RIP_SubiSuresh : ചലച്ചിത്ര താരം സുബി സുരേഷിന്റെ മരണം വിശ്വസിക്കാനാകാതെ ചലച്ചിത്ര ലോകം, അനുശോചനമർപ്പിച്ച് സിനിമാ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ.
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 22 ഫെബ്രുവരി 2023 | #News_Headlines
#Stop_Rape : നഴ്‌സിങ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വഴിത്തിരിവ് ; രണ്ട് പ്രതികൾ അറസ്റ്റിൽ..
#Stop_Rape : കോഴിക്കോട് നഴ്‌സിംഗ് വിദ്യാർഥിനിക്ക് മദ്യം നൽകി കൂട്ട ബലാൽസംഗം ചെയ്തു..
കോഴിക്കോട് : എറണാകുളം സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 2 വിദ്യാർത്ഥികൾക്കെതിരെ കസബ പോലീസ് കേസെടുത്തു. കഴിഞ്ഞ 18ന് രാത്രി തന്നെ ആൺകുട്ടികൾ താമസിക്കുന്ന കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.
മദ്യപിച്ചെത്തിയ 2 പേരും കുട്ടിക്ക് മദ്യം നൽകുകയായിരുന്നുവെന്നാണ് പരാതി. പ്രതികളിൽ ഒരാൾ കോഴിക്കോട്ടും മറ്റൊരാൾ എറണാകുളത്തുമാണ് പഠിക്കുന്നത്. രാവിലെ ബോധം വീണ്ടെടുത്ത ശേഷം അബോധാവസ്ഥയിലായ വിദ്യാർഥിനി സുഹൃത്തിനെ വിളിച്ച് ഇവിടെ നിന്ന് രക്ഷപ്പെട്ടു. നഴ്‌സിംഗ് കോളേജിൽ എത്തിയ കുട്ടിയുടെ മാനസിക വിഭ്രാന്തി കണ്ട് സ്ഥാപന അധികൃതർ കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചു. ഇന്നലെ രക്ഷിതാക്കൾക്കൊപ്പം കസബ സ്റ്റേഷനിലെത്തി വിദ്യാർഥിനി മൊഴി നൽകി.
പ്രതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇവരുടെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.