മാടായി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് #Flash_News
By
Editor
on
ജൂലൈ 10, 2025
പഴയങ്ങാടി: മാടായി പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ കായിക്കാരൻ സഹീദിന്റെ മാട്ടൂലിലുള്ള വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദ്യ കേസിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ ടീമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.