പേരാവൂർ: ടൗണിലെ ദ്രൗപദി ടെക്സ‌്‌റ്റയിൽസ് ഉടമ ആനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പേരാവൂരിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ നാലു മണി വരെ കടകളടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.