#DRUG : ലഹരി വസ്തുക്കളും മിഠായികളുമായി അച്ഛനും മകനും പിടിയിൽ..

എറണാകുളം : കളമശേരിയിൽ ലഹരി ഉൽപന്നങ്ങളുമായി കർണാടക സ്വദേശികളായ അച്ഛനും മകനും പിടിയിൽ.  കഞ്ചാവ് മിഠായിയും ലഹരി ഉൽപന്നങ്ങളുമായാണ് ഇരുവരും കളമശേരി പോലീസിന്റെ പിടിയിലായത്.  അഭിഷേക് (18), പിതാവ് ഷെട്ടപ്പ (46) എന്നിവരാണ് അറസ്റ്റിലായത്. 
കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവിങ് ക്യാബിനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടാനായില്ലെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0