തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ഡിസംബർ മാസത്തെ പെൻഷനാണ് ഇന്ന് മുതൽ വിതരണം ചെയ്യുന്നത്. ഇതിനായി ധനവകുപ്പ് 900 കോടി അനുവദിച്ചു.
ശാരീരിക അവശതകളും കൂടുതൽ പ്രായവും ഉള്ളവർക്ക് വീടുകളിലേക്ക് നേരിട്ടും മറ്റുള്ളവർക്ക് ബാങ്ക് അക്കൗണ്ടുകളിലും സഹകരണ ബാങ്കുകൾ വഴി പെൻഷൻ തുക ലഭിക്കും.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.