മീഡിയ ബ്രോഡ്‌കാസ്റ്റിങ്ങിലേക്ക് സ്വാഗതം. വിവിധ ഒഴിവുകളിലേക്ക് ആയി ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിക്കുന്നു. മാധ്യമ രംഗത്ത് പ്രവർത്തിക്കുവാനുള്ള താത്പര്യം അഭികാമ്യം. മുൻ പരിചയമോ വിദ്യാഭ്യാസ യോഗ്യതയോ ബാധകമല്ല. താല്പര്യം ഉള്ളവർ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അടിസ്ഥാന വിവരങ്ങൾ അപ്ലോഡ് ചെയ്യുക.