ഞങ്ങളെ കുറിച്ച് - About Us

വാര്‍ത്തകളെ സൃഷ്ട്ടിക്കുകയല്ല, വായനക്കാരിലേക്ക് എത്തിക്കുകയാണ് മാധ്യമ പ്രവര്‍ത്തനം എന്ന ലക്ഷ്യത്തോടെ 2019 മുതല്‍ ആരംഭിച്ചതാണ് 'മലയോരം ന്യൂസ്'. ഡിജിറ്റല്‍ മീഡിയ എന്നത് എല്ലാവര്ക്കും പ്രാപ്യമായ ഈ കാലത്ത് ആവശ്യമുള്ളവ മാത്രം വായനക്കാരിലേക്ക് എത്തിക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
വിശ്വസനീയമായ വിവിധ സ്രോതസ്സുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന വാര്‍ത്തകള്‍ ആണ് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. പുരോഗമന ചിന്താഗതിയില്‍ അതിഷ്ഠിതമാണ് ഞങ്ങളുടെ പ്രവര്‍ത്തനം. ആനുകാലികം, ശാസ്ത്രം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, പൊതുവിജ്ഞാനം, സാമൂഹികം എന്നീ വിഷയങ്ങളെ അധികരിച്ചാണ് ഞങ്ങളുടെ പ്രവര്‍ത്തനം.
ലഭ്യമായ എല്ലാഓപ്പണ്‍ സോഴ്സ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
വാര്‍ത്തകളെ പൂര്‍ണ്ണമായും സൌജന്യമായി ലഭ്യമാക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്, അതിനാല്‍ തന്നെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ചിലവുകള്‍ക്ക് ആയി വിശ്വസനീയ ഉറവിടങ്ങളില്‍ നിന്ന് ഉള്ള പരസ്യങ്ങള്‍ പ്രസ്സിദ്ധീകരിക്കുന്നു.
അറിവുകള്‍ ആരുടേയും കുത്തക അല്ലാത്തതിനാല്‍ ഞങ്ങള്‍ പ്രസ്സിധീകരിക്കുന്ന എല്ലാ ആര്‍ട്ടിക്കിളുകളും ക്രിയേറ്റീവ് കോമണ്‍സ് 4.0 -ന്‍റെ പരിധിയില്‍ വരുന്നതായിരികും എന്ന് ഇതിനാല്‍ പ്രസ്താവിക്കുന്നു.

WhatsApp : 8 304070 735


51 A (h) To develop the scientific temper, humanism, and spirit of inquiry and reform.

 
MALAYORAM NEWS is licensed under CC BY 4.0