ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 30 ജൂൺ 2023 | #News_Headlines #News_Highlights #Short_News
രാഹുൽ ഗാന്ധിക്ക് പ്രവേശനം ഇല്ല, മണിപ്പൂരിൽ വാഹനവ്യൂഹം പോലീസ് തടഞ്ഞു.. #RahulGandhi
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും | 29 ജൂൺ 2023 | #News_Highlights #Short_News
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ കൊലപാതക ശ്രമം, വെടിവെപ്പിൽ ഗുരുതര പരിക്ക്. #BhimArmyChief
തക്കാളിക്ക് പൊന്നും വില, താൽക്കാലിക പ്രതിഭാസം മാത്രമെന്ന് കേന്ദ്രം. #TomatoPriceHiked
അമ്മയെ കാത്തു നിൽക്കാതെ അട്ടപ്പാടിയിലെ കുട്ടിയാന ചരിഞ്ഞു. #BabyElephant
വിവാഹ ദിവസം വധുവിന്റെ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. #CrimeNews
പത്ര വാർത്തകൾ ഒറ്റ നോട്ടത്തിൽ 28 ജൂൺ 2023 | #News_Highlights #Short_News
അജു വർഗീസ് ഷെയർ ചെയ്തത് വ്യാജ വാർത്ത, സിനിമ താരം ടി എസ് രാജു മരിച്ചിട്ടില്ല.. #FakeNews
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 27 ജൂൺ 2023 | #Short_News #News_Highlights
പഠന പാഠ്യേതര വിഷയങ്ങളിൽ സ്ക്കൂളിന്റെ അഭിമാനം, എം പി കല്യാണി സ്മാരക സർഗ്ഗ പ്രതിഭാ പുരസ്കാരത്തിന് അർഹയായി അനുനന്ദ. #BestStudentAward
തൊടിയിൽ കൂണുകൾ മുളച്ചു തുടങ്ങിയോ ? വിഷ കൂണുകളേയും ഭക്ഷ്യയോഗ്യമായ കൂണുകളേയും തിരിച്ചറിയാൻ ഇവിടെ വായിക്കൂ.. #Mushroom
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും | 26 ജൂൺ 2023 | #News_Headlines #Short_News
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, വിവിധ ജില്ലകളിൽ വരുന്ന മൂന്ന് ദിവസങ്ങളിൽ മഞ്ഞ അലർട്ട്. #ThunderShowerAlertForKerala 25/06/2023
ഭർത്താവിന്റെ സ്വത്ത് ഭാര്യക്കും അവകാശപ്പെട്ടത്, ഈ കോടതി വിധി വിപ്ലവമാണ്.. #CourtOrders
മഴയിൽ വൈദ്യുത തൂണിൽസ്പർശിച്ച യുവതിക്ക് ദാരുണാന്ത്യം.. ഇത് എല്ലാവർക്കുമുള്ള ജാഗ്രതാ നിർദ്ദേശം. #ElectricShockAccident
സംരംഭകത്വം മാത്രമല്ല മാനവ സ്നേഹവും കൈമുതൽ.. റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് വേറിട്ട അനുഭവമായി. #RUDSET #RUDSETInstitute #BDK
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 25 ജൂൺ 2023 | #Short_News #News_Highlights
പ്രതീക്ഷകൾ അസ്തമിച്ചു, ലോകത്തിന്റെ പ്രയത്നങ്ങൾ വിഫലം ; ടൈറ്റാൻ അന്തർവാഹിനി പൊട്ടിത്തെറിച്ചതിന്റെ സൂചനകൾ ലഭിച്ചു. #TitanSubmersibleAccident
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 23 ജൂൺ 2023 | #News_Headlines #Short_News
ദിനോസറുകൾ പുറത്തിറങ്ങിയിട്ട് 30 വർഷം.. ലോക മനസ്സുകളെ ഭയപ്പെടുത്തി ഹരം കൊള്ളിച്ച സ്റ്റീഫൻ സ്പിൽബർഗ്ഗ് ചലച്ചിത്ര വിസ്മയം ജുറാസിക്ക് പാർക്ക് പുറത്തിറങ്ങി മൂന്ന് പതിറ്റാണ്ട്.. #JurassicPark
വ്യാജ വാർത്തയും കള്ള പ്രചാരണവും, മലയാള മനോരമയ്ക്ക് എതിരെ നിയമ നടപടികളുമായി കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്. #ManoramaFakeNews
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 22 ജൂൺ 2023 | #Short_News #News_Headlines
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 21 ജൂൺ 2023 | #News_Headlines #News_Highlights
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 19 ജൂൺ 2023 | #News_Headlines #Short_News
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 18 ജൂൺ 2023 | #Short_News #News_Updates
ബിജെപിക്ക് തമിഴ്‌നാടിന്റെ തിരിച്ചടി, സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ : തിരിച്ചടിക്കാൻ തുടങ്ങിയാൽ താങ്ങില്ലെന്ന് സ്റ്റാലിൻ പറഞ്ഞത് തമാശയല്ല.. #BJPStateSecretaryArrested
നിങ്ങൾ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നരാണോ ? സകല വിവരങ്ങളും ചോർത്തുന്ന ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ അൺഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ പണി കിട്ടും.. #AndroidAppSpy
- Noizz : video editor with music
- Zapya : File Transfer, Share
- VFly : video editor & video maker
- MVBit : MV video status maker
- Biugo : video maker&video editor
- Crazy Drop
- Cashzine : Earn money reward
- Fizzo Novel : Reading Offline
- CashEM : Get Rewards
- Tick : watch to earn
വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചു. തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ പോക്സോ കേസിൽ കുറ്റക്കാരൻ തന്നെയെന്ന് കോടതി. #MonsonMavungaPOCSOCase
ആദിപുരുഷ് സിനിമ : ഹനുമാന്റെ സീറ്റിൽ ഇരുന്നു, യുവാവിന് അടി.. #Adipurush
മൊബൈൽ ഫോണുകളിൽ ഉൾപ്പടെ വൻ മാറ്റങ്ങൾ വരുന്നു, ഉപഭോക്താക്കൾക്ക് സ്വയം മാറാവുന്ന ബാറ്ററികൾ നിർബന്ധമാക്കും, കാരണം ഇതാണ്.. #ReplaceableBatteryForGadgets
രാജസേനനും ഭീമൻ രഘുവിനും പിന്നാലെ സംവിധായകൻ അലി അക്ബറും ബിജെപി വിട്ടു. #AliAkbarQuitBJP
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 16 ജൂൺ 2023 | #News_Headlines #Short_News
ഗുരുവായൂരിൽ പെൺകുട്ടികളുടേത് ആത്മഹത്യ അല്ല, കൊലപാതകം.. ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.. #GuruvayurMurder
സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധിയിൽ നിയന്ത്രണം, ഇരുചക്ര വാഹനങ്ങളുടെ വേഗത കുറച്ചു, കാറുകൾക്ക് കൂട്ടി ; വിശദമായി വായിക്കാം : #VehicleSpeedLimit
ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയില്‍ 90 (85)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളില്‍ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.
ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 (65)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളില്‍ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ ആയും നിജപ്പെടുത്തും.