'ആദിപുരുഷ്' സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ ഒരു സീറ്റ് ഹനുമാന് വേണ്ടി നീക്കിവെക്കണമെന്നായിരുന്നു നിർമ്മാതാവ് ഓം റൗത്തിന്റെ അഭ്യർത്ഥന. തെലങ്കാനയിലെ ഹൈദരാബാദിലെ ഭ്രമരംബ തിയേറ്ററിൽ ഹനുമാന് മാറ്റിവച്ച സീറ്റിൽ ഇരുന്ന യുവാവിന് മർദനമേറ്റു എന്നാണ് പുറത്തുവരുന്ന വാർത്ത. ട്വിറ്ററിലാണ് മർദനമേറ്റെന്നുള്ള വിവരവും വീഡിയോയും പ്രചരിക്കുന്നത്.
Adipurush എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Adipurush എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.