Information എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Information എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കാസർഗോഡ് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം. #Kanhangad

കാഞ്ഞങ്ങാട് : പൊതുമരാമത്ത് വകുപ്പ് കാഞ്ഞങ്ങാട് റോഡ്സ് സെക്ഷന്റെ  പരിധിയിലെ കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ 28/800 ല്‍ കൊവ്വല്‍പള്ളി ഭാഗത്ത് കള്‍വേര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 24 മുതല്‍ മൂന്ന് മാസത്തേക്ക് റോഡ് ഭാഗികമായി അടച്ചിടും. ഈ റോഡിലൂടെ കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അലാമിപ്പള്ളി-ആറങ്ങാടി-കുളിയങ്കാല്‍ വഴി ദേശീയപാതയിലൂടെയും, കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുളിയങ്കാല്‍ ആറങ്ങാടി- അലാമിപ്പള്ളി വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും ; രാവിലെ ഏഴ് മുതൽ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.... #KSEB

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചാപ്പ, കനച്ചേരി, കനച്ചേരി പള്ളി, ഇടയിൽപീടിക, ഏച്ചൂർ കോളനി, മാവിലാച്ചാൽ, സിദ്ദിഖ് പള്ളി, കോളിന്മൂല, നവകേരള എന്നീ ട്രാൻസ്ഫോമർ പരിധിയിൽ മെയ് 22 ന് രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും കനച്ചേരി പള്ളി, കനച്ചേരി, ചാപ്പ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0