ബക്രീദ് അവധി ബുധനും വ്യാഴവും (28, 29 ജൂൺ 2023) #Bakrid

തിരുവനന്തപുരം : ഈ വർഷത്തെ ബക്രീദ് പ്രമാണിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി.  ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.  സർക്കാർ നേരത്തെ 28ന് അവധി പ്രഖ്യാപിച്ചിരുന്നു.  എന്നാൽ 29ന് ബക്രീദ് ആണ്.  ഈ സാഹചര്യത്തിലാണ് നാളത്തെ അവധി പ്രമാണിച്ച് 29ന് അവധി പ്രഖ്യാപിച്ചത്.
MALAYORAM NEWS is licensed under CC BY 4.0