പക്ഷികളുടെ കൂട്ടമരണത്തിന്റെ കാരണം കണ്ടെത്താനായി, ചത്ത പക്ഷികളുടെ സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
രോഗകാരണമോ, ചത്ത പക്ഷികളുടെ കൃത്യമായ എണ്ണമോ, മറ്റ് വിശദാംശങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. സാമ്പിളുകളുടെ പരിശോധനാഫലം പുറത്തുവരുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.






വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.