എട്ടാം തരം വിദ്യാർത്ഥികൾക്കായുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (NMMS) സ്‌കോളർഷിപ്പ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷ വിജയ്ക്കുവാനും, സ്‌കോളർഷിപ്പ് ലഭിക്കുവാനും പ്രത്യേകം മാർക്കുകൾ ആവശ്യമാണ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.