തളിപ്പറമ്പിൽ എംഡിഎംഎയുമായി കാര്യമ്പലം സ്വദേശി അറസ്റ്റിൽ. #Taliparamba

 


തളിപ്പറമ്പ്:
കാര്യമ്പലം സ്വദേശിയായ എംഡിഎംഎയുമായി തളിപ്പറമ്പിൽ അറസ്റ്റിലായി. ബെംഗളൂരുവിൽ ഉബർ ടാക്സി ഡ്രൈവറായ പി മുഹമ്മദ് അഫ്രാസ് (23) അറസ്റ്റിലായി. ഇയാളിൽ നിന്ന് 27.0712 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തളിപ്പറമ്പ് പോലീസും റൂറൽ എസ്പിയുടെ ഡാൻസാഫ് സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എസ്ഐ നിതിൻ, എസ്ഐ അസ്ബർ, ജിഎസ്ഐ മുഹമ്മദ് അലി, എഎസ്ഐ ഷിജോ, എസ്സിപിഒ റോജിത്ത് വർഗീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 Karyambalam native arrested with MDMA in Taliparambi.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0