ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ നാഷണൽ ഗാർഡ് അറിയിച്ചു. അഡലിൻ എണ്ണക്കപ്പലില്‍ നിന്നുള്ള 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായാണ് പത്രക്കുറിപ്പിൽ അറിയിച്ചത്. യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം ഉണ്ടായത്.
ഒമാൻ കടലിൽ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 പേരെ രക്ഷപ്പെടുത്തി... #oman_ship_accident
on
ജൂൺ 17, 2025