ഷോക്കേറ്റ് 5 പശുക്കള്‍ ചത്തു #ELECTRIC_SHOCK

 


തളിപ്പറമ്പ : ചപ്പാരപ്പടവ് പഞ്ചായത്തിലെ എടോക്കോത്ത് 5 പശുക്കള്‍ ചത്തു.സി ശ്യാമളയുടെ തൊഴുത്തിലെ പശുക്കളാണ്ഷോക്കേറ്റ്‌ ചത്തത്. കാറ്റില്‍ തോഴുത്തിലെക്കുള്ള വൈദ്യുതവയര്‍ പൊട്ടിവീണാണ്  ഈ ദാരുണമായ സംഭവം നടന്നത്. രാവിലെ പശുകറവയ്ക്കായി വന്നപ്പോള്‍ വയറില്‍ ഷോക്ക് ഉണ്ടെന്ന്‍ മനസിലാക്കിയ ശ്യാമള തൊഴുത്തില്‍ എത്തിയപ്പോള്‍ ആണ് പശുക്കളെ ചത്തനിലയില്‍ കണ്ടത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0