VIDEO | കണ്ണൂരിൽ സ്ക്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. #SchoolBusAccident

തളിപ്പറമ്പ : കണ്ണൂർ തളിപ്പറമ്പ വളക്കൈയിൽ സ്‌കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർത്ഥി മരണപ്പെട്ടു. അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമായ തുടരുന്നു. കുറുമാത്തൂർ ചിന്മയ വിദ്യാലയത്തിന്റെ സ്‌കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0