ദാരുണം : കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടം, ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി.. #NeleswaramFireworkAccident
By
Open Source Publishing Network
on
നവംബർ 02, 2024
കാസർകോട് : നീലേശ്വരം വീരർകാവ് അഞ്ഞൂറ്റമ്പലത്തുണ്ടായ വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചോയങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Flash News
Kanhangad
Kanhangad News
Kasargod
Kasargod News
Latest News
Local News
Malayoram News
Nileshwaram