പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്. #Pariyaram_Accident


പരിയാരം
: കാരക്കുണ്ടിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. പിക്കപ്പ് ട്രക്ക് ഡ്രൈവർ അരിപമ്പ സ്വദേശി ബഷാർ (22) ആണ് മരിച്ചത്. അരിപമ്പ സ്വദേശി അഭിഷിത് (19), അസം സ്വദേശി നജിറുൾ (26), ചീമേനി സ്വദേശി റോബിൻസ് (37) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 One dead, three injured after lorry and pickup collide in Karakundu, Pariyaram.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0