തളിപ്പറമ്പ്: കോൾമൊട്ടയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ശ്രേയസിൽ നാരായണന്റെ മകൻ പി.കെ. ശ്രീരാഗ് (32) നെ തളിപ്പറമ്പ് എസ്ഐ കെ.എസ്. നിതിൻ അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരം 5.20 ന് പട്രോളിംഗ് ഡ്യൂട്ടിയിലിരിക്കെ ഡാൻസാഫ് സംഘത്തിന്റെ സഹായത്തോടെ 3.6309 ഗ്രാം എംഡിഎംഎയുമായി ഇയാളെ അറസ്റ്റ് ചെയ്തു. ഗ്രേഡ് എസ്ഐ ജയ്മോൻ ജോർജ്, എഎസ്ഐ മുഹമ്മദലി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
La policía arresta a un joven con MDMA en Kolmotta.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.