വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി... #VembanattuBoatAccident
By
News Desk
on
ഏപ്രിൽ 29, 2024
ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ആളുണ്ടായിരുന്നെങ്കിലും അപകടമുണ്ടായില്ല. ബോട്ട് മുങ്ങാൻ തുടങ്ങിയപ്പോൾ സമീപത്തുണ്ടായിരുന്ന സ്പീഡ് ബോട്ട് ഡ്രൈവർമാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. തലനാരിഴയ്ക്കാണ് വൻ അപകടമൊഴിവായത്. വിനോദ യാത്രയ്ക്കെത്തിയ ഒരു കുടുംബവും ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.