തടിക്കടവ് ഗവ: ഹൈസ്‌കൂളിൽ രക്ഷാകർത്തൃ ബോധവത്കരണ ക്ലാസ് നടന്നു. #ThadikkadavuSchool

ആലക്കോട് : തടിക്കടവ് ഗവ.ഹൈസ്കൂൾ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, ടീൻസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാകർത്തൃ ബോധവത്കരണ ക്ലാസ് നടന്നു. പി ടി എ പ്രസിഡണ്ട് ബേബി തറപ്പേൽ ഉദ്ഘാടനം ചെയ്തു. സീതി സാഹിബ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയും ഡി-സേഫ് സ്റ്റേറ്റ് ട്രെയിനറുമായ സി സാബിറ ക്ലാസ് എടുത്തു. പ്രധാനാധ്യാപിക നൈന പുതിയവളപ്പിൽ, പി സുനിൽകുമാർ, മനീഷ കെ  വിജയൻ എന്നിവർ സംസാരിച്ചു.
MALAYORAM NEWS is licensed under CC BY 4.0