കർണ്ണാടകയിൽ തോൽവിയോടൊപ്പം ബിജെപി ഓഫീസിൽ പാമ്പ്.. #BJPFailedAtKarnataka

കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബിജെപി ഓഫീസിൽ എത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ പാർട്ടി ആസ്ഥാനത്ത് ‘സ്വീകരിച്ചത്’ വിഷപ്പാമ്പ്. ബസവരാജ് ബൊമ്മെ പാർട്ടി ക്യാമ്പിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പാർട്ടി ഓഫീസിന്റെ മതിലിനുള്ളിൽ നിന്ന് പാമ്പ് പുറത്തേക്ക് വന്നത്.  സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ എത്തി പാമ്പിനെ പിടികൂടി.