കാസർകോഡ് : കാസർകോഡ് ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന മേൽപ്പാലം തകർന്നു. പെരിയ ടൗണിൽ കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് മേൽപ്പാലം തകർന്നത്.
പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ല.
മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (MEIL) ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വന്നത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.