കൊല്ലത്ത് ITI ഇൻസ്റ്റിറ്റ്യൂട്ടുകളിൽ SFI തരം​ഗം; തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം. #kollam


 കൊല്ലം ജില്ലയിലെ ഐടിഐ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വൻ വിജയം നേടി. 11 ൽ 9 സീറ്റിലും എസ്എഫ്ഐ വിജയിച്ചു.

പോരുവഴിയിൽ കെഎസ്‌യു വിജയിച്ചപ്പോൾ, ചാത്തന്നൂരിലും എഐഎസ്എഫ് വിജയിച്ചു. അതേസമയം, കെഎസ്‌യുവും ആക്രമണം അഴിച്ചുവിട്ടു.

കൊല്ലം വനിതാ ഐടിഐയിൽ കെഎസ്‌യു നടത്തിയ ആക്രമണത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്‌സണിന് പരിക്കേറ്റു.

 SFI ranks high in ITI institutes in Kollam; Resounding victory in elections.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0