കണ്ണൂർ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂലൈ 19ന് ജോബ് ഫെയർ സംഘടിപ്പിക്കും. ഉദ്യോഗാർഥികൾ ജൂലൈ 19ന് രാവിലെ 9.30ന് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം. https://forms.gle/GZpJbYshwoNuR3528 ഗൂഗിൾ ഫോമിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. ഫോൺ: 9495999712
vijanana keralam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
vijanana keralam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)