കണ്ണൂർ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂലൈ 19ന് ജോബ് ഫെയർ സംഘടിപ്പിക്കും. ഉദ്യോഗാർഥികൾ ജൂലൈ 19ന് രാവിലെ 9.30ന് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം. https://forms.gle/GZpJbYshwoNuR3528 ഗൂഗിൾ ഫോമിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. ഫോൺ: 9495999712

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.