Kerala Lottery എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kerala Lottery എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിരുവോണം ബമ്പർ വിപണിയിൽ; ഒന്നാം സമ്മാനം 25 കോടി #kerala_lottery

 
തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. 25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യക്കുറി ടിക്കറ്റിന് 500 രൂപയാണ് വില. സെപ്റ്റംബർ 27ന് ബമ്പറിന്റെ നറുക്കെടുപ്പ് നടക്കും.

സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ ടിക്കറ്റ് പ്രകാശനം ചെയ്തു. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണെന്നും നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.

ആൻ്റണി രാജു എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ യും പങ്കെടുത്തു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ സ്വാഗതം പറഞ്ഞു. ലോട്ടറി വെൽഫെയർ ബോർഡ് ചെയർമാൻ ടി ബി സുബൈർ, ഭാഗ്യക്കുറി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.

കേരള ലോട്ടറി കാരുണ്യ KR 705 ഫലം ഇന്ന്..#keralalottery

 


കേരള ലോട്ടറി വകുപ്പിന്റെ കാരുണ്യ KR-705 ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് 3 മണിക്ക് നറുക്കെടുപ്പ് നടക്കും. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്.

ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്റായ https://www.keralalotteryresult.net/     ഫലം ലഭിക്കും.

ലോട്ടറി സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ, തുക കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും ക്ലെയിം ചെയ്യാം. 5,000 രൂപയിൽ കൂടുതലാണെങ്കിൽ, ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ കൈമാറണം. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങൾ പരിശോധിക്കണം.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്.#lotteryresult

 


 സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപ രണ്ടാം സമ്മാനം.
ഭാഗ്യക്കുറി വകുപ്പിൻ്റെ വെബ്സൈറ്റായ www.keralalotteryresult.net/ ഫലം ലഭ്യമാകും.


ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലായി ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കുകയോ ചെയ്യണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.

ഇന്നത്തെ ഭാഗ്യവാന്‍ ആര് ? ഒന്നാം സമ്മാനം 70 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം; നിർമൽ ലോട്ടറി നറുക്കെടുപ്പ് #Business_News

 


 കേരള ലോട്ടറിയുടെ നിർമൽ NR 382 നറുക്കെടുപ്പ് ഇന്ന് നടക്കും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. ഇന്ന് മൂന്ന് മണിക്കാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ്. 10 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയുടെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ 12 ടിക്കറ്റുകൾക്കാണ് ലഭ്യമാകുന്നത്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി നറുക്കെടുക്കുന്നത്.

ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.

ഓണം ബംബർ നറുക്കെടുത്തു, 25 കോടി ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലി ഇതാ.. #OnamBumper


ഈ വര്‍ഷത്തെ ഓണം ബംബർ TE 230662 എന്ന ടിക്കറ്റിന് ലഭിച്ചു . 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.

കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീബ എസ് എന്ന ഏജന്റ് ആണ് ഈ ടിക്കറ്റ് വിറ്റത്. ഈ മാസം 11ന് വിറ്റ ടിക്കറ്റ് ആണിത്.


രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കാണ്. 


സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം (25 Crores)

TE 230662

സമാശ്വാസ സമ്മാനം (5,00,000/-)

TA 230662 TB 230662 TC 230662 TD 230662 TG 230662 TH 230662 TJ 230662 TK 230662 TL 230662

രണ്ടാം സമ്മാനം (1 Crore)

TH 305041 TL 894358 TC 708749 TA 781521 TD 166207  TB 398415 TB 127095 TC 320948 TB 515087 TJ 410906 TC 946082 TE 421674  

TC 287627 TE 220042  TC 151097 TG 381795 TH 314711 TG 496751 TB 617215 TJ 223848

മൂന്നാം സമ്മാനം [50 Lakh]

TA 323519 TB 819441 TC 658646 TD 774483 TE 249362 TG 212431 TH 725449 TJ 163833 TK 581122 TL 449456 TA 444260 TB 616942
TC 331259 TD 704831 TE 499788 TG 837233 TH 176786 TJ 355104 TK 233939 TL 246507

നാലാം സമ്മാനം [5 Lakh]

TA 372863 TB 748754 TC 589273 TD 672999 TE 709155 TH 612866 TJ 405280 TK 138921 TL 392752

അഞ്ചാം സമ്മാനം [2 Lakh]

TA 661830 TB 260345 TC 929957 TD 479221 TE 799045 TG 661206 TH 190282  TJ 803464 TK 211926 TL 492466

ആറാം സമ്മാനം (5,000/-)

0056  9289  2735  3586  3358  3064  1077  4660  3609  3380  3425  4348  3832  6373  8242  6809  5775  2554

ഏഴാം സമ്മാനം (2,000/-)

0056  0369  0396  0962  1067  1077  1147  1413  1852  2049  2163  2554  2607  2664  2681  2735  2903  2927  3021  3048  3064  3283  3358  3380  3387  3425  3586  3591  3609  3832  4020  4079  4124  4348  4455  4660  5283  5316  5775  6066  6151  6373  6524  6539  6636  6809  7240  7271  7552  7861  8144  8242  8450  8857  8896  9289  9593  9799  9923  9999

എട്ടാം സമ്മാനം (1,000/-)

5925  7045  6580  0550  9886  2356  6618  9540  9177  5577  2278  9283  1570  4229  2692  1562  3157  8075  8249  3063  4688  2420  5789  3528  9004  8631  6071  5768  2639  2632  2494  7153  8362  7891  9699

കേരള ലോട്ടറി റിസൽട്ട് കാരുണ്യ KR 617 | 02.09.2023

Draw Date 2.9.2023
Lottery Result Timing 2 September 2023 Today at 3 PM
Official Website Link https://statelottery.kerala.gov.in/
Result Status Published After 3 PM

Kerala Lottery Today Karunya KR 617 Lottery LUCKY WINNING NUMBERS

1st Prize ` 80,00,000/-

KO 710771

Consolation Prize ` 8,000/-

KN 710771 KP 710771
KR 710771 KS 710771
KT 710771 KU 710771
KV 710771 KW 710771
KX 710771 KY 710771 KZ 710771

2nd Prize ` 5,00,000/-

KO 950721

3rd Prize ` 1,00,000/-

KN 305812
KO 385071
KP 987100
KR 422759
KS 102265
KT 655749
KU 339474
KV 713411
KW 145565
KX 136011
KY 644446
KZ 712816

4th Prize ` 5,000/-

0509 2620 3509 3758 4566 5710 5832 6098 6340 6517 6639 6853 6969 7767 7897 8591 8592 9501

5th Prize ` 2,000/-

0774 3695 3731 6479 6709 7125 8108 8770 8980 9090

6th Prize ` 1000/-

1808 2053 3073 3151 3864 4418 4783 5268 5450 6901 7005 7807 7847 9892

7th Prize ` 500/-

0006 0163 0300 0416 0456 0574 0635 0718 1021 1165 1215 1414 1763 1853 1959 2293 2599 2656 2734 2909 3249 3493 3532 3558 3611 3881 4127 4257 4400 4493 4691 4716 4929 5080 5087 5204 5313 5321 5587 5703 5929 6092 6218 6324 6360 6418 6458 6474 6489 6509 6546 6592 6797 6834 6873 7000 7060 7190 7415 7567 7714 7844 7851 7994 8027 8077 8140 8141 8157 8317 8380 8428 8511 8649 8883 9423 9704 9780 9911 9981

8th Prize ` 100/-

0078 0096 0130 0192 0226 0317 0359 0369 0439 0507 0520 0541 0620 0655 0668 0709 0738 0838 0978 1052 1061 1174 1182 1227 1254 1428 1488 1496 1540 1561 1577 1579 1628 1629 1731 1760 1926 1950 2106 2163 2179 2206 2230 2364 2449 2466 2499 2698 2726 2756 2765 2816 2881 2908 2968 3028 3066 3210 3224 3459 3964 4156 4387 4402 4630 4950 5057 5077 5361 5441 5531 5642 5682 5774 5850 5900 5905 5907 6165 6279 6337 6619 6653 6706 6710 6826 6827 7006 7158 7167 7179 7218 7325 7328 7444 7469 7508 7778 7782 7944 7983 8001 8011 8147 8213 8228 8243 8247 8256 8296 8367 8373 8409 8548 8618 8740 8816 9256 9308 9545 9714 9759 9939 9949

#KERALA_LOTTERY_RESULT TODAY (10 MARCH 2023) NIRMAL NR 319




1st Prize Rs.7,000,000/- (70 Lakh)

NZ 672485 (THIRUR)


 Consolation Prize – ₹8,000/-

NN 672485  NO 672485

NP 672485  NR 672485

NS 672485  NT 672485

NU 672485  NV 672485

NW 672485  NX 672485

NY 672485


2nd Prize – ₹1,000,000/- (10 Lakhs)

NS 938963 (MOOVATTUPUZHA)


3rd Prize – Rs.100,000/- [1 Lakh]   

NN 367415

NO 511770

NP 650259

NR 380414

NS 536172

NT 728999

NU 779719

NV 295816

NW 107323

NX 923310

NY 866384

NZ 414036


4th Prize Rs.5,000/- 
0740  0883  2671  3018  4078  4164  4443  4742  5038  5112  6206  6210  6978  8439  8647  8912  9136  9810

5th Prize Rs.1,000/-

7537  1554  2403  0472  3921  0210  2593  8631  4661  0950  0559  2453  0287  1481  3984  3318  2552  3475  2923  3833  0318  7015  1732  4422  2282  1583  4308  4398  8432  7324  2287  7738  8443  0955  4306  8414

6th Prize – ₹500/-
0088  0167  0205  0349  0557  0600  0605  0756  1098  1139  1208  1276  1381  1581  1717  1811  1958  2184  2201  2219  2243  2335  2381  2407  2549  2611  2676  2863  2935  2936  2971  2972  3059  3075  3132  3292  3362  3738  3840  3945  4029  4149  4203  4389  4530  4656  4920  4941  5130  5186  5204  5257  5315  5619  5751  5850  5898  6029  6181  6271  6301  6748  6764  7098  7339  7406  7490  8142  8149  8346  8429  8552  8667  8983  9352  9422  9558  9814  9942

7th Prize – ₹100/-
0028  0142  0208  0350  0429  0550  0561  0593  0683  0730  0927  0943  1107  1131  1218  1411  1558  1726  1754  1836  1876  1973  1982  2131  2313  2445  2486  2519  2563  2789  3175  3212  3423  3497  3525  3785  3854  3938  4007  4052  4217  4349  4462  4536  4607  4627  4764  4820  4902  4950  4968  5022  5086  5183  5201  5336  5350  5526  5597  5624  5860  5954  5990  6030  6087  6106  6237  6316  6330  6393  6447  6631  6732  6806  6825  6827  6892  6918  7062  7078  7116  7211  7246  7262  7302  7480  7516  7518  7560  7661  7718  7734  7807  7845  7859  7871  7961  7992  8072  8216  8292  8322  8330  8505  8560  8582  8632  8811  8985  8987  8994  9037  9087  9103  9258  9259  9263  9445  9551  9727  9904  9946

MUST CHECK WITH GOVERMENT RESULT

ONAM BUMPER #LOTTERY_RESULT : കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബമ്പർ-2022 (ബിആർ-87) ഫലം ഇന്ന്; ഒന്നാം സമ്മാനം 25 കോടി.

തിരുവനന്തപുരം : കേരള ലോട്ടറി വകുപ്പ് തിരുവോണം ബമ്പർ-2022 (ബിആർ-87) ഭാഗ്യക്കുറിയുടെ ഫലം ഞായറാഴ്ച പ്രഖ്യാപിക്കും.

 തത്സമയ ഫലം ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറത്തുവരും, മുഴുവൻ ഫലങ്ങളും വൈകുന്നേരം 4 മണി മുതൽ ലഭ്യമാകും.  ഒന്നാം സമ്മാനം 25 കോടി രൂപയും രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും മൂന്നാം സമ്മാനം ഒരു കോടി രൂപയുമാണ്.  8,000 രൂപയാണ് സമാശ്വാസ സമ്മാനം.

 ഗോർക്കി ഭവനിൽ കേരള ഭാഗ്യക്കുറി വകുപ്പാണ് ലോട്ടറി നറുക്കെടുപ്പ് നടത്തുന്നത്.  ഒരു ലോട്ടറി ടിക്കറ്റിന്റെ വില ₹500 രൂപയാണ്.
 സമ്മാന ജേതാക്കൾ കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരള ഭാഗ്യക്കുറി ഫലത്തിനൊപ്പം വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0