കരുനാഗപ്പള്ളി മണപ്പള്ളിയിലുള്ള അമ്മ ലോട്ടറി ഏജൻസിയിൽ നിന്നാണ് പൊന്നൻ ടിക്കറ്റെടുത്തത്. ലോട്ടറി വിൽപ്പനക്കാരനായ മകൻ വിനോദിന് അസുഖം ബാധിച്ചതിനെത്തുടർന്ന് ടിക്കറ്റെടുക്കാൻ പോയതായിരുന്നു പൊന്നൻ. 'രണ്ടിൽ' അവസാനിക്കുന്ന ടിക്കറ്റുകളാണ് സാധാരണയായി എടുക്കാറുള്ളതെന്നും തൻ്റെ ഇഷ്ടനമ്പറിന് തന്നെ ബമ്പർ അടിച്ചത് ഇരട്ടി മധുരമായെന്നും പൊന്നൻ പറഞ്ഞു.
തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ച് ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പ്. ആകെ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു. കഴിഞ്ഞ വർഷം 42.87 ലക്ഷം വിഷു ബമ്പർ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരുന്നത്. പാലക്കാട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചത്.
തിരുവനന്തപുരം ഗോർക്കി ഭവനിൽ ശനിയാഴ്‌ചയായിരുന്നു നറുക്കെടുപ്പ്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർക്ക് വിറ്റുകഴിഞ്ഞിരുന്നു.കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകൾ ആണ് വിറ്റത്.പാലക്കാട് ജില്ലയിലാണ് കൂടുതൽ വിൽപ്പന.
രണ്ടാം സമ്മാനം ഒരു കോടി രൂപവീതം ആറ് പരമ്പരകൾക്ക് ലഭിക്കും. രണ്ടാം സമ്മാനം നേടിയ നമ്പറുകൾ: VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപവീതം ആറ് പരമ്പരകൾക്ക് ലഭിക്കും.മൂന്നാം സമ്മാനമായി 10 ലക്ഷം രൂപവീതം ആറ് പരമ്പരകൾക്ക് ലഭിക്കും. മൂന്നാം സമ്മാനം നേടിയ ടിക്കറ്റുകൾ VA 238131, VB 149470, VC 133511, VD 575123, VE 363410, VG 480536.
നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപവീതം ലഭിക്കും. സമ്മാനം നേടിയ ടിക്കറ്റുകൾ VA 818975, VB 749053, VC 777708, VD 123033, VE 448421, VG 823578.
5,000 രൂപ സമ്മാനം നേടിയ നമ്പർ: 0891, 1678, 1729, 2053, 2548, 2659, 2840, 3065, 3333, 3658, 3989, 4122, 4644, 4670, 4742, 5294, 5328, 5730, 5790, 5995, 6522, 6597, 7185, 7785, 8261, 8344, 8480, 8520, 9566, 9793.
2,000 രൂപ സമ്മാനം നേടിയ നമ്പർ: 0094, 0363, 0547, 0560, 0696, 0862, 1240, 2216, 2825, 2889, 3669, 3731, 3812, 4483, 4654, 4952, 6193, 6279, 6555, 7431, 7760, 8241, 8573, 8884.
1,000 രൂപ സമ്മാനം നേടിയ നമ്പർ: 0281, 0613, 0705, 1295, 1334, 1693, 1801, 1815, 2279, 2532, 2588, 2654, 2940, 3129, 3406, 3591, 4019, 4053, 4327, 4472, 4547, 4563, 4977, 5016, 5148, 5458, 5551, 5571, 5925, 6097, 6143, 6361, 6704, 7109, 7357, 7614, 7621, 7833, 7898, 8124, 8402, 8511, 8512, 8545, 8629, 8808, 8866, 8918, 9170, 9260, 9339, 9344, 9474, 9998.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.