Lottery Results എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Lottery Results എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇതാണ് ആ ഭാഗ്യവാൻ, ഓണം ബമ്പർ നറുക്കെടുത്തു. 25 കോടിയുടെ ഒന്നാം സമ്മാനം TH 577825 നമ്പറിന്.. #OnamBumber_Lottery


തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു. TH 577825 എന്ന നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടിക്ക് അര്‍ഹമായത്. ഒരുകോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ΤΕ 714250, TG 176733, TG 307775, TG 733332, TG 801966, ΤΗ 464700, ΤΗ 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്.

മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ്. അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അര്‍ഹരായത്. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ അഭ്യര്‍ത്ഥനയും പരിഗണിച്ചാണ് കഴിഞ്ഞ മാസം 27-ന് നടത്താനിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിയത്. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം വിറ്റത്.

ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചതില്‍ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങളില്‍ പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളാണ്. പാലക്കാട് മാത്രം 14,07,100 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. തൃശൂരില്‍ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്.


ഇതാ ആ ഭാഗ്യവാൻ! വിഷു ബമ്പർ 12 കോടിയുടെ ഉടമ ഇവിടെയുണ്ട്. 'ലോട്ടറിയടിച്ച' മഹാ ഭാഗ്യത്തിന്റെ വിശേഷങ്ങൾ ഇതാണ്.. #VishuBumper #LotteryResult

ആലപ്പുഴ : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്തി.   പഴവീട് സ്വദേശി വിശ്വഭരനാണ് 12 കോടിയുടെ ഒന്നാം സമ്മാനം.   വിശ്വംഭരൻ എടുത്ത വിസി നമ്പർ 490987 ആണ് സമ്മാനത്തിന് അർഹത.   ഒന്നാം സമ്മാനമായ ടിക്കറ്റ് ആലപ്പുഴയിലെ ഏജൻ്റ് അനിൽകുമാറാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്. ചില്ലറ വിൽപനക്കാരിയായ പഴയവീട് സ്വദേശി ജയയാണ് അനിൽ കുമാറിന്റെ കെെയിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്
 
 ഇന്നലെ രാത്രിയാണ് വിശ്വംഭരൻ ലോട്ടറി അടിച്ച വിവരം അറിഞ്ഞത്.   മൂന്ന് ദിവസം മുമ്പാണ് ലോട്ടറി നറുക്കെടുത്തത്.   ആലപ്പുഴ ജില്ലയിൽ ലോട്ടറി അടിച്ചതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.   കൗതുകത്തിൻ്റെ പേരിൽ നമ്പർ പരിശോധിച്ചപ്പോഴാണ് ലോട്ടറി അടിച്ചതായി അറിഞ്ഞതെന്ന് വിശ്വംഭരൻ പറഞ്ഞു.  സ്വന്തമായി ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   ലോട്ടറി സ്ഥിരമായി അടിക്കാറുണ്ട്.   നേരത്തെ ലഭിച്ച ഏറ്റവും ഉയർന്ന തുക 5000 രൂപയാണെന്നും അദ്ദേഹം ഓർക്കുന്നു.
  മുൻ സിആർപിഎഫ് ഉദ്യോഗസ്ഥനാണ് വിശ്വംഭരൻ.   1988ൽ പട്ടാളത്തിൽ നിന്ന് വിരമിച്ചു. ഇതിന് ശേഷം എറണാകുളം സൗത്ത് ഇന്ത്യൻ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയാണ്.   സ്വന്തമായി ഭൂമിയുണ്ടെങ്കിലും വീടില്ലെന്നും വീടു വയ്ക്കണമെന്നുമാണ് ആഗ്രഹമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.   രണ്ട് പെൺമക്കളുടെ ആവശ്യങ്ങൾക്ക് പണം ഉപയോഗിക്കും.   സഹായം ചോദിക്കുന്നവരെ കൈവിടില്ലെന്നും പണം നൽകി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  VA 205272, VB 429992, VC 523085, VT 154182, VE 565485, VG 654490 എന്നിവയാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം നേടിയ നമ്പരുകൾ.

  മൂന്നാം സമ്മാനം നേടിയ നമ്പറുകൾ, VA 160472, VB 125395, VC 736469, VD 367949, VE 171235, VG 553837.

  നാലാം സമ്മാനം നേടിയ നമ്പറുകൾ, VA 444237, VB 504534, VC 200791, VD 137919, VE 255939, VG 300519

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി FF 93 നറുക്കെടുപ്പ് ഇന്ന് ; ആരാകും കോടീശ്വരൻ?... #LotteryResult


 കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഫിഫ്റ്റി ഫിഫ്റ്റി FF 93 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. മൂന്ന് മണിക്ക് നറുക്കെടുപ്പ് നടക്കും. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്നു, അതിൻ്റെ വില 50 രൂപ

 ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ (http://www.keralalotteries.com,

 https://www.keralalotteryresult.net) അറിയാൻ കഴിയും.

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും തുക ലഭിക്കും. 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ നൽകണം. ഒരു മാസത്തിനകം ഇവ വിതരണം ചെയ്യണം.

KERALA LOTTERY RESULTS (08 MARCH 2023) FIFTY FIFTY FF 40


1st Prize Rs.1,00,00,000/- [1 Crore]

FN 525247

 Consolation Prize – ₹8,000/-

FO 525247  FP 525247

FR 525247  FS 525247

FT 525247  FU 525247

FV 525247  FW 525247

FX 525247  FY 525247  FZ 525247

2nd Prize – ₹1,000,000/- (10 Lakhs)

FU 661715

3rd Prize – Rs.5,000/-
0473  0686  1566  1637  2153  2303  3146  4487  4559  4837  5133  6553  6704  6765  6874  7377  7663  7825  7860  8515  9164  9705  9842
4th Prize Rs.2,000/- 

0905  1673  3144  4692  5395  5985  6439  7676  7810  8398  8473  9512

5th Prize Rs.1,000/-

0032  0442  1774  1980  2717  2970  3594  4272  4709  4741  5130  5168  6063  6418  6513  7077  7372  7439  7908  8157  8196  9423  9502  9555

6th Prize – ₹500/-

0134  0174  0366  0424  0443  0470  0747  0790  0873  0879  1322  1386  1427  1486  1535  1584  1588  1702  1723  1880  2092  2171  2390  2428  2452  2944  2985  3047  3145  3223  3448  3453  3462  3685  3808  3876  3927  3939  3954  4028  4167  4306  4329  4479  4645  4870  4955  5038  5131  5173  5305  5331  5344  5447  5512  5539  5770  5952  6355  6358  6406  6414  6528  6718  6823  6859  6914  6979  7047  7269  7310  7402  7426  7613  7844  8013  8176  8368  8390  8541  8734  8818  8927  8966  8992  9170  9187  9288  9313  9424  9560  9591  9647  9745  9797  9865

7th Prize – ₹100/-

0124  0189  0238  0279  0301  0490  0774  0838  0869  0965  1012  1024  1112  1311  1430  1693  1772  2077  2174  2224  2276  2304  2410  2444  2515  2566  2651  2897  2906  2996  3013  3025  3120  3414  3482  3524  3528  3541  3551  3557  3681  3758  3821  3826  3856  3975  4012  4021  4119  4206  4326  4401  4493  4499  4502  4503  4526  4670  4718  4828  4914  4960  4993  5008  5040  5149  5169  5231  5253  5421  5497  5532  5692  5707  5718  5735  5810  5836  5978  6294  6306  6607  6625  6648  6695  6779  6821  6908  7102  7208  7220  7296  7315  7368  7450  7584  7647  7656  7837  7920  7982  7988  8116  8141  8176  8250  8263  8321  8497  8503  8511  8742  8778  8859  9005  9024  9178  9227  9253  9366  9369  9445  9540  9542  9568  9646  9778

ONAM BUMPER #LOTTERY_RESULT : കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബമ്പർ-2022 (ബിആർ-87) ഫലം ഇന്ന്; ഒന്നാം സമ്മാനം 25 കോടി.

തിരുവനന്തപുരം : കേരള ലോട്ടറി വകുപ്പ് തിരുവോണം ബമ്പർ-2022 (ബിആർ-87) ഭാഗ്യക്കുറിയുടെ ഫലം ഞായറാഴ്ച പ്രഖ്യാപിക്കും.

 തത്സമയ ഫലം ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറത്തുവരും, മുഴുവൻ ഫലങ്ങളും വൈകുന്നേരം 4 മണി മുതൽ ലഭ്യമാകും.  ഒന്നാം സമ്മാനം 25 കോടി രൂപയും രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും മൂന്നാം സമ്മാനം ഒരു കോടി രൂപയുമാണ്.  8,000 രൂപയാണ് സമാശ്വാസ സമ്മാനം.

 ഗോർക്കി ഭവനിൽ കേരള ഭാഗ്യക്കുറി വകുപ്പാണ് ലോട്ടറി നറുക്കെടുപ്പ് നടത്തുന്നത്.  ഒരു ലോട്ടറി ടിക്കറ്റിന്റെ വില ₹500 രൂപയാണ്.
 സമ്മാന ജേതാക്കൾ കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരള ഭാഗ്യക്കുറി ഫലത്തിനൊപ്പം വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

Kerala Lottery Result Live : Karunya KR 556

1st Prize ` 80,00,000/-

KA 554476

Consolation Prize ` 8,000/-

KB 554476 KC 554476
KD 554476 KE 554476
KF 554476 KG 554476
KH 554476 KJ 554476
KK 554476 KL 554476 KM 554476

2nd Prize ` 5,00,000/-

KH 697985

3rd Prize ` 1,00,000/-

KA 689850
KB 649047
KC 684853
KD 321076
KE 942967
KF 545008
KG 858625
KH 800021
KJ 388721
KK 619058
KL 144005
KM 803725

4th Prize ` 5,000/-

1920 2806 3212 5023 5043 5369 5585 5693 6037 6468 6538 6626 8126 8227 8895 9040 9232 9338

5th Prize ` 2,000/-

0196 1156 1518 1932 2096 3477 3501 3886 7704 9014

6th Prize ` 1000/-

0780 1000 1596 2227 2385 2560 3922 4571 5251 5742 6669 7297 7396 9876

7th Prize ` 500/-

0092 0330 0499 0593 0791 0916 1218 1228 1525 1617 1893 1925 1996 2169 2260 2321 2509 2658 2925 2962 2965 3098 3227 3344 3362 3671 3796 4086 4517 4612 4668 4845 4888 4934 5194 5610 5728 5800 5877 6048 6053 6074 6472 6550 6720 6737 6764 6812 6831 6839 6847 6928 7090 7119 7233 7421 7428 7464 7529 7907 8024 8207 8223 8225 8333 8580 8728 8741 8817 8822 8883 8978 9007 9019 9568 9583 9717 9746 9917 9921

8th Prize ` 100/-

0020 0039 0181 0289 0299 0397 0410 0423 0556 0558 0570 0781 0788 0913 1028 1061 1116 1182 1312 1365 1378 1421 1458 1832 1945 1947 1955 2003 2153 2162 2206 2208 2230 2314 2360 2449 2485 2556 2585 2591 2623 2637 2660 2755 2768 2807 2831 2856 3134 3321 3333 3442 3457 3584 3605 3715 3865 3976 4055 4076 4083 4237 4318 4657 4734 4806 5014 5329 5479 5491 5590 5663 5665 5708 5755 5885 6137 6196 6349 6422 6427 6480 6542 6684 6943 6973 7049 7144 7203 7315 7436 7509 7516 7520 7539 7703 7708 7800 7916 7983 8167 8257 8277 8387 8413 8498 8583 8587 8767 8795 8876 8952 9006 9122 9144 9252 9255 9270 9271 9456 9582 9601 9756 9932


















ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0