ഈ മാസം 13 മുതൽ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. #Medical_College_strike

 


സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്. ജനുവരി 13 മുതൽ അധ്യാപനം അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കും. അടുത്ത ആഴ്ച മുതൽ അടിയന്തരമല്ലാത്ത ചികിത്സകൾ നിർത്തിവയ്ക്കാൻ കെജിഎംസിടിഎ തീരുമാനിച്ചു. ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കൽ, ശമ്പള-ഡിഎ കുടിശ്ശിക അടയ്ക്കൽ തുടങ്ങിയ വിവിധ വിഷയങ്ങൾ ഉന്നയിച്ച സമരത്തിന് നേരെ സർക്കാർ കണ്ണടച്ചതിനെത്തുടർന്ന് സമരം ശക്തമാകുന്നു.

 Government medical college doctors to go on indefinite strike from 13th of this month.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0