റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി #Kerala


റേഷൻ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി. 70 വയസിൽ നിന്ന് 75 വയസാണ് പ്രായപരിധി ഉയർത്തിയത്. ലൈസന്‍സ് സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം ചെയ്യുമ്പോള്‍ വേണ്ട പ്രവര്‍ത്തി പരിചയത്തിലും ഇളവുവരുത്തി.

10 കൊല്ലമായിരുന്ന പ്രവർത്തന പരിചയ കാലയളവ്  ഇത് ആറ് വർഷമായി കുറച്ചു. സംസ്ഥാന റേഷൻ വ്യാപാരികളുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് സർക്കാർ പരിഹാരമുണ്ടാക്കിയത്. റേഷൻ വ്യാപാരികളുടെ സംഘടനകളും മറ്റും നിരന്തരം ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. 

Age limit for remaining as a ration shop licensee raised

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0