ഇരിട്ടി: കൂട്ടുപുഴ അതിർത്തി ചെക്പോസ്റ്റിൽ പോലീസിന്റെ ദേഹ പരിശോധനക്കിടെ
യാത്രക്കാരൻ പുഴയിലേക്ക് എടുത്തുചാടി.
തലശ്ശേരി സ്വദേശി റഹിം ആണ് പുഴയിൽ ചാടിയത്. നാട്ടുകാരും പോലീസും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.