നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു #flash_news
നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പെടെയുള്ള കെപിഎസിയുടെ പ്രധാന നാടകങ്ങളിൽ അദ്ദേഹം സാന്നിധ്യമായിരുന്നു. ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും പ്രോഗ്രാമിലെ പടവലം കുട്ടൻപിള്ള എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്