ആലക്കോട് : അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയും പ്രതികൂല കാലാവസ്ഥയെയും തുടര്‍ന്ന് കൂവേരി ബ്രദേഴ്സ് ക്ലബ്ബ് ആഭിമുഖ്യത്തില്‍ ഇന്ന് നടത്താനിരുന്ന ബ്രദേഴ്സ് വോളി നൈറ്റ് മാറ്റി വച്ചതായി ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.
ടൂർണമെന്റ് മുൻ നിശ്ചയിച്ച ഫിക്സ്ചർ പ്രകാരം ഫെബ്രുവരി 23 ഞായറാഴ്ച വൈകുന്നേരം 07.30 -നു നടത്തും.