മൊബൈൽഫോൺ എടുത്തത് അമ്മ ചോദ്യംചെയ്തു; തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർഥിനി മരിച്ചനിലയിൽ... #Crime_News

  


പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നേതാജിപുരം ലക്ഷ്മികൃപയില്‍ പുഷ്പകുമാറിന്റെയും ലിന്‍ഡ താങ്കുളിന്റെയും മകള്‍ സിസിലിയ നിങ്‌ഷേനി(16)നെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

മൊബൈല്‍ എടുത്തത് കുട്ടിയുടെ അമ്മ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി തൂങ്ങിമരിക്കാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0