ഇ – പ്ലസിന്റെ വില 2 ദിര്‍ഹം 95 ഫില്‍സില്‍ നിന്നും 2 ദിര്‍ഹം 80 ഫില്‍സ് ആയി. അതേസമയം ഡീസലിന് നേരിയ തോതില്‍ വില വര്‍ധിപ്പിച്ചു. 2 ദിര്‍ഹം 88 ഫില്‍സില്‍ നിന്നും 2 ദിര്‍ഹം 89 ഫില്‍സ് ആയാണ് ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും.
പെട്രോളിന് വില കുറഞ്ഞു... #Petrol
By
News Desk
on
ജൂൺ 30, 2024
യുഎഇയില്‍ പെട്രോള്‍ വില കുറച്ചു. ലിറ്ററിന് 15 ഫില്‍സ് വീതമാണ് കുറച്ചത്. ഇതോടെ സ്പെഷ്യല്‍ – സൂപ്പര്‍ പെട്രോളുകളുടെ വില മൂന്ന് ദിര്‍ഹത്തില്‍ താഴെയെത്തി. സൂപ്പര്‍ പെട്രോളിന് 2 ദിര്‍ഹം 99 ഫില്‍സും സ്പെഷ്യല്‍ പെട്രോളിന് 2 ദിര്‍ഹം 88 ഫില്‍സുമാണ് പുതിയ നിരക്ക്.