എറണാകുളം ഇനി ഹൈബി ഈഡനു സ്വന്തം #Election2024
By
Editor
on
ജൂൺ 04, 2024
വീണ്ടും കോൺഗ്രസ് തരംഗം. എറണാകുളത്തും വൻ ഭൂരിപക്ഷത്തോടെ വിജയിച് ഹൈബി ഈഡൻ.248930 വോട്ടുകൾക്ക് മുന്നിട്ട് നിന്നാണ് എറണാകുളത്തു നിന്ന് ഹൈബി വിജയിച്ചിരിക്കുന്നത്. വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.