ആലത്തൂർ എൽ ഡി എഫിന് തന്നെ... കെ രാധാകൃഷ്ണൻ വിജയിച്ചു.. # Electionupdates
By
Editor
on
ജൂൺ 04, 2024
ആലത്തൂരിൽ വിജയം കൈവരിച്ച് കെ രാധാകൃഷ്ണൻ. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ രാധാകൃഷ്ണൻ മുന്നിട്ട് നിൽക്കുന്നുണ്ടായിരുന്നു. 22000 വോട്ടുകൾക്ക് മുന്നിട്ട് നിന്നാണ് കെ രാധാകൃഷ്ണൻ വിജയിച്ചിരിക്കുന്നത്.ഇതുവരെ ഉള്ള വോട്ടെണ്ണൽ അനുസരിച്ച് LDF ന് ഒരു സീറ്റ് മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞുള്ളു. വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലീഡ് നില അതിവേഗം മാറികൊണ്ടിരിക്കുകയാണ്.