തൃശ്ശൂർ സ്വന്തമാക്കി സുരേഷ് ഗോപി #Electionupdates
By
Editor
on
ജൂൺ 04, 2024
തൃശ്ശൂരിൽ താമര വിരിഞ്ഞു. മറ്റ് സ്ഥാനർഥികളെ പിന്തള്ളിക്കൊണ്ട് 73954 വോട്ടുകൾക്ക് മുന്നിൽ എത്തി സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചു. കേരളത്തിൽ നിന്ന് ഒരു സീറ്റ് മാത്രമാണ് ഇതുവരെ NDA ക്ക് ലഭിച്ചിരിക്കുന്നത്. ഇതുവരെ ഉള്ള വോട്ടെണ്ണൽ പരിശോധിക്കുമ്പോൾ 294 സീറ്റുകളാണ് NDA ക്ക് ലഭിച്ചിരിക്കുന്നത്.