പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി വിദ്യാർത്ഥി സംഘടനകള്‍. എസ്കെഎസ്‌എസ്‌എഫ് രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചു. ഫ്രറ്റേണിറ്റി ഇന്ന് മലപ്പുറത്ത് പ്രതിഷേധ മാർച്ച് നടത്തും. ഈ മാസം 17ന് വൈകുന്നേരം 4 മണിക്ക് മേഖലാ തലങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും എസ്കെഎസ്‌എസ്‌എഫ് തീരുമാനിച്ചിട്ടുണ്ട്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.