ആലക്കോട് തിരുനാൾ 2026 ഇന്ന്; ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ലൈവ് ഷോ. #Alakode_Thirunal_2026

 




2026 ജനുവരി 1 മുതൽ 11 വരെ ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവവും വിശുദ്ധവാരാഘോഷവും

2026 ജനുവരി 10 ശനിയാഴ്ച

ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത ലൈവ് ഷോ

 Alakode Thirunal 2026 today; Musical live show performed by Almaram Music Band.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0