തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ... #Air_India_Express
By
News Desk
on
മേയ് 09, 2024
കണ്ണൂരില്‍ നിന്നുള്ള നല് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കി.ഷാര്‍ജ, അബുദാബി, ദമ്മാം വിമാന സര്‍വിസുകളാണ് റദ്ദാക്കിയത് . വ്യഴാഴിച്ച പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനങ്ങള്‍ റദ്ദാക്കിയതായി യാത്രക്കാര്‍ക്ക് വിവരം ലഭിക്കുന്നത്. മെയ് 13 ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനകമ്പനി അറിയിച്ചതായി യാത്രക്കാര്‍ പറഞ്ഞു. ഇതോടെ വിസാകാലവധിയും അവധിയും തീരുന്നവരുള്‍പ്പെടെ ഗള്‍ഫിലേക്കുള്ള യാത്രക്കാര്‍ പ്രതിസന്ധിയിലായി.