കണ്ണൂരിൽ 19 ന് ഹർത്താൽ....#Strike

കണ്ണൂർ ജില്ലയിൽ 19-ന് ശുചിത്വ ഹർത്താൽ ആചരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി.ദിവ്യ അറിയിച്ചു. മഴക്കാല പൂർവ ശുചീകരണം നടത്താനും പകർച്ചവ്യാധികളുടെ വ്യാപനം തടയാനുമാണ് ലക്ഷ്യം. ജൈവ-അജൈവ മാലിന്യം മുഴുവൻ നീക്കി സ്ഥാപനങ്ങളും മാർക്കറ്റും അടച്ചിട്ട് ശുചീകരണ പ്രവർത്തനം നടത്തലാണ് ശുചിത്വ ഹർത്താൽ.
MALAYORAM NEWS is licensed under CC BY 4.0