സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ... #Goldrate
സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് 400 രൂപ 54,520 രൂപയും ഗ്രാമിന് 6815 രൂപ 50 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം 3,640 രൂപ.
രാജ്യാന്തര വിപണിയിൽ ഔൺസിന് 2,400 ഡോളറിനു മുകളിൽ ഉയർന്നതിനെ തുടർന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ നിക്ഷേപകർ സുരക്ഷിതമായ ആസ്തികളിലേക്ക് തിരിയുന്നതാണ് വിലക്കയറ്റത്തിന് കാരണമായത്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിൻ്റെ അന്താരാഷ്ട്ര വില 26 ശതമാനം ഉയർന്നു