മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു, ആദരാഞ്ജലികൾ.. #VakkomPurushothaman


മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. അദ്ദേഹത്തിന് 96 വയസ്സായിരുന്നു.  തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.

രണ്ട് തവണ നിയമസഭാ സ്പീക്കറായിരുന്ന വക്കം പുരുഷോത്തം മൂന്ന് തവണ മന്ത്രിയായി.  2004ൽ ഉമ്മൻചാണ്ടിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച വക്കം പുരുഷോത്തമൻ അതേവർഷം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു.  മൂന്ന് തവണ ധനവകുപ്പ് ഉൾപ്പെടെ ആറ് വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.