പ്രതിഫലം വേണ്ടെന്ന് പറഞ്ഞ് അഭിനയിക്കാൻ വന്നെങ്കിലും ബാലയ്ക്കും രണ്ട് ലക്ഷം രൂപ നൽകി. പിന്നീട് എന്തിനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതെന്ന് അറിയില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.