വയനാട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (15 ജൂലൈ 2022) അവധി.
July 14, 2022
വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന
സാഹചര്യത്തില്‍ ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ ഒഴികെയുള്ള
പ്രൊഫഷണല്‍ കോളേജ്, അംഗന്‍വാടി ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ( 2022 ജൂലൈ 15) ജില്ലാ കളക്ടര്‍
അവധി പ്രഖ്യാപിച്ചു.