ആലക്കോട് : മണക്കടവ് കരിങ്കയം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. ആലക്കോട് വായിക്കമ്പ സ്വദേശി വിജയൻ കറകപ്പള്ളി (71) ആണ് മരണപ്പെട്ടത്.
തളിപ്പറമ്പിൽ നിന്ന് എത്തിയ ഫയർഫോഴ്സാണ് മൃതദേഹം പുഴയിൽ നിന്നു പുറത്തെടുത്തത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് സംഭവം.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.