തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിച്ചയാള്‍ക്കെതിരെ കേസ്. കോഴിക്കോട് മടവൂര്‍ സ്വദേശി യൂനസ് എന്‍സി (26) ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ തളിപ്പറമ്പ് ഹൈവേയിലെ ടെമ്പോ സ്റ്റാന്‍ഡിന് സമീപമുള്ള പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിനിടെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എസ്ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പോലീസ് ഇയാളെ പിടികൂടി.
Case filed against man who smoked ganja beedi.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.